Will Convert To Hinduism Or Commit Suicide: Triple Talaq Victim | Oneindia Malayalam

2017-05-19 6

Another case of Triple Talaq has surfaced from Udham Singh Nagar of Uttarakhand, where after falling victim to the Islamic divorce practice, a woman has threatened either to convert to Hinduism or commit suicide if she did not get justice.

നീതികിട്ടിയില്ലെങ്കില്‍ ഒന്നുകില്‍ ആത്മഹത്യ അല്ലെങ്കില്‍ ഹുന്ദുമതത്തിലേക്കുള്ള മതം മാറ്റം എന്നിവ മാത്രമേ പോം വഴിയുള്ളൂവെന്ന് മുത്തലാഖിലൂടെ മൊഴിചൊല്ലപ്പെട്ട യുവതി. തന്റെ വിഷയത്തിലിടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയോടും സുപ്രീംകോടതിയോടും അഭ്യര്‍ഥിക്കുന്ന യുവതിയുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

---
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam


Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s